Mary Kom, Son Heung Min Named Best Asian Athletes | Oneindia Malayalam

2019-08-30 38

Mary Kom, Son Heung Min named best Asian athletes
ബോക്‌സിങ് ലോക ചാമ്പ്യനായ ഇന്ത്യയുടെ മേരി കോമിനേയും കൊറിയന്‍ ഫുട്‌ബോള്‍താരം സണ്‍ ഹെങ് മിന്നിനേയും ഏഷ്യയിലെ മികച്ച വനിതാ, പുരുഷ കായിക താരങ്ങളായി തെരഞ്ഞെടുത്തു. ഏഷ്യന്‍ സ്‌പോര്‍ട്‌സ് റൈറ്റേഴ്‌സ് യൂണിയന്‍ ആണ് അവാര്‍ഡ് നല്‍കുന്നത്. ഇതാദ്യമായി സംഘടിപ്പിക്കപ്പെട്ട അവാര്‍ഡ് നേടിയതോടെ മേരി കോം ചരിത്രനേട്ടത്തിലെത്തുകയും ചെയ്തു.